Wednesday, December 25, 2019

അയ്യപ്പന്റെ ക്രിസ്മസ് കേക്ക്

തിരുവനന്തപുരത്ത് നിന്ന് 20 km ഉള്ളുവെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു ദശകമെങ്കിലും പിറകിലാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥലം.
അതു കൊണ്ട് ഓഫീസിലേക്ക് ക്രിസ്മസ് കേക്ക് സിറ്റിയിൽ നിന്ന് വാങ്ങി

കാണാൻ ഒരു മാരക Look ഉള്ള കേക്ക്. എല്ലാവർക്കും Merry Christmas ആശംസിച്ച് ആദ്യത്തെ കഷ്ണം ഞാൻ വായിലേക്കിട്ടു. ഓരോരുത്തർ വന്നു കേക്ക് വായിലിടുന്നു. 

അടുത്തതു കൂട്ടത്തിൽ തടിയന്റെ അവസരം. അവനിങ്ങനെ മടിച്ചു നില്ക്കുന്നു. ഇനി Diet ആണോ?

പെട്ടന്ന് അവിടുള്ള ചേച്ചിയുടെ നിലവിളി 'അയ്യോ കഴിക്കല്ലേ '
ഞാൻ ഒന്നു ഞെട്ടി' എന്താ പ്രശ്നം'
'മലയ്ക്കു പോണൂ സർ'
'മൊട്ട കഴിച്ചാൽ അയ്യപ്പനെന്താ? '
'അതല്ല ഇനിയെങ്ങാനും'

Kerala had this ability to differentiate myth and reality. Now myth is slowly being fused into reality.

Religion cannot replace Science or literature. But today religious texts are glorified as greatest science or literary texts

About Me

My photo
Shakespeare,Da Vinci, Benjamin Franklin and Lincoln never saw a movie,heard a radio or looked at TV. They had loneliness and knew what to do with it. Thay were not afraid of being lonely because they knew that was when the creative mood in them would work.