Sunday, March 29, 2020

ഹറാംപിറപ്പ്

Lockdown കാരണം വീട്ടിൽ അടച്ചുമൂടിയിടപ്പെട്ട വിവാഹിതരുടെയും അവിവാഹിതരുടെയും വിനോദമാണ് chatting. അതിൽ കുറച്ചു ഇക്കിളി elements ഉണ്ടെങ്കിൽ സന്തോഷം.

അങ്ങനെ കിട്ടിയ ഒരു കുട്ടിയാണ്. വളരെ യഥാസ്തിതിക മുസ്ലീം കുടുംബിനി. പ്രധാന hobbies ആണ് നിസ്കാരം, ഹജ്ജ്, പരദൂഷണം.

യഥാസ്ഥിതികർക്ക് ഒരു പ്രത്യേകത ഉണ്ട്. എത്ര സ്വന്തം choice ആണെന്ന്പ റഞ്ഞാലും അകത്ത് നല്ല frustrated ആണ് ഭൂരിഭാഗവും. നമ്മൾ അവർടെ സൈഡിൽ നിന്ന് ഒന്നു ഇളക്കിവിട്ടാൽ എല്ലാമിങ്ങു പോരും.

ഞാനീ പറഞ്ഞ ആൾക്ക് വർഷങ്ങളായി കുട്ടികളില്ല. പിന്നെ ചറപറാന്നു 3 എണ്ണമിങ്ങു പോന്നു.

ഞാനിതിൻ്റെ രഹസ്യം ചോദിച്ചു
'എല്ലാം അല്ലാഹുവിൻ്റെ കരുണ'

ഞാനൊന്നൂടെ ഇളക്കി
'ഇസ്ലാം വിശ്വാസ പ്രകാരം ഒരേ ഒരു position allowed ഉള്ളൂ. ബാക്കി ഒക്കെ ഹറാം ആണ്
എനിക്കൊരു കാര്യം മനസ്സിലായി ഹദിത്ത് നോക്കിയിരുന്നാ കാര്യങ്ങൾ നടക്കില്ല.
അതു കൊണ്ട് ഞാൻ രണ്ടു കല്പിച്ച് കാര്യങ്ങൾ 'കൈയിലെടുത്തു'
(കൈ എന്നത് വായെന്നും വായിക്കാം. Reader's discretion)

Moral of the story : ആവശ്യാനുസരണം ഹറാം ഹരമാക്കണം

About Me

My photo
Shakespeare,Da Vinci, Benjamin Franklin and Lincoln never saw a movie,heard a radio or looked at TV. They had loneliness and knew what to do with it. Thay were not afraid of being lonely because they knew that was when the creative mood in them would work.